Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
Kerala PSC Tutorial Part 664(സാമൂഹിക ക്ഷേമ പദ്ധതികൾ:കേന്ദ്ര സർക്കാർ പദ്ധതികൾ - 34)
#1

നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം 

*prime Minister : Manmohan Singh 
*During : 10th Five Year Plan 
*Date : 14th November 2004
*സംസ്ഥാനങ്ങളിലെ ഗ്രാമീണ മന്ത്രാലയം തൊഴിലാളികൾക്ക്  വേതനത്തോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പ്  വരുത്തുന്ന പദ്ധതിയാണിത്. പദ്ധതിയുടെ വിഹിതം 100%വും  വഹിക്കുന്നത് കേന്ദ്ര സർക്കാരാണ്.
*NFFWP പൂർണമായും ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ് 
*ജില്ലാ തലത്തിൽ പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് 
-ജില്ലാ  കളക്ടർ 







മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
*prime Minister : Manmohan Singh 
*During : 10th Five Year Plan
*Date : 2nd February 2006
*ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  നിയമം പാസാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച സംഘടന 
- മസ്ദൂർ  കിസാൻ ശക്തി സംഘടൻ
*MGNREGP ഉദ്ഘാടനം ചെയ്തത് 
-മൻമോഹൻ സിംഗ്(ആന്ധ്രാ പ്രദേശിലെ  അനന്ത്പുർ ജില്ലയിലെ  ബിന്ദിലപ്പള്ളി  ഗ്രാമത്തിൽ )
*കേരളത്തിലെ  നഗര പ്രദേശങ്ങളിൽ ഈ പദ്ധതി അറിയപ്പെടുന്നത് 
- അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി 
*ദേശീയ നഗര തൊഴിലുറപ്പ്  നിയമം പാസ്സാക്കിയ വർഷം 
-2005
*ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നത് 
-2006 ഫെബ്രുവരി 2
* ഇന്ത്യയിലെ എല്ലാ ജില്ലകളിലു NREGP നടപ്പിലാക്കി തുടങ്ങിയത് 
-2008 ഏപ്രിൽ 1
* NREGP മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതി  എന്ന്  പുനർനാമകരണം ചെയ്തത് 
-2009 ഒക്ടോബർ 2
*തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് 
-ജിൻ ഡ്രെസെ 
*പദ്ധതി പ്രകാരം ഒരാൾക്ക്  ഒരു വർഷം നൂറ്  ദിവസം തൊഴിൽ  നൽകുന്നു.
*2001-ലെ സമ്പൂർണ്ണ ഗ്രാമീണറോസ്ക്ഗാർ യോജന പദ്ധതിയും 2004-ലെ നാഷണൽ ഫുഡ് ഫോർ  വർക്ക് പ്രോഗ്രാമും NREGP ലയിപ്പിച്ചു *MGNREGP പ്രകാരം താമസസ്ഥലത്തിന് 5 കി .മീ ചുറ്റളവിലാണ് തൊഴിൽ ഉറപ്പു നൽകുന്നത്.
*MGNREGP യുടെ ഗവേഷണ പഠനങ്ങൾ ഉൾപ്പെടുന്ന ഗ്രന്ഥ സമാഹാരം 
-MGNREGA Sameekha
*മഹാന്മാഗാന്ധി  പദ്ധതിയിൽ ലയിപ്പിച്ച കേന്ദ്ര ഗവൺമെന്റ് പദ്ധതി 
-ഗ്രീൻ ഇന്ത്യ 
മഹാന്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ  ഭാഗമായി കിഴക്കൻ ലഡാക്ക്  മേഖലകളിൽ  ജലസേചന പൈപ്പുകൾ വിജയകരമായി സ്ഥാപിച്ച ഇന്ത്യൻ ആർമി ദൗത്യം 
-ഡാം ചോക്ക് മിഷൻ

Reply

Important Note..!

If you are not satisfied with above reply ,..Please

ASK HERE

So that we will collect data for you and will made reply to the request....OR try below "QUICK REPLY" box to add a reply to this page

[-]
Quick Reply
Message
Type your reply to this message here.

Image Verification
Please enter the text contained within the image into the text box below it. This process is used to prevent automated spam bots.
Image Verification
(case insensitive)

Possibly Related Threads...
Thread Author Replies Views Last Post
  Kerala PSC Tutorial Part 663(സാമൂഹിക ക്ഷേമ പദ്ധതികൾ:കേന്ദ്ര സർക്കാർ പദ്ധതികൾ - 33) amrutha735 0 97 05-25-2017, 11:06 AM
Last Post: amrutha735
  Kerala PSC Tutorial Part 662(സാമൂഹിക ക്ഷേമ പദ്ധതികൾ:കേന്ദ്ര സർക്കാർ പദ്ധതികൾ - 32) amrutha735 0 77 05-25-2017, 11:04 AM
Last Post: amrutha735
  Kerala PSC Tutorial Part 661(സാമൂഹിക ക്ഷേമ പദ്ധതികൾ:കേന്ദ്ര സർക്കാർ പദ്ധതികൾ - 31) amrutha735 0 81 05-25-2017, 11:03 AM
Last Post: amrutha735
  Kerala PSC Tutorial Part 660(സാമൂഹിക ക്ഷേമ പദ്ധതികൾ:കേന്ദ്ര സർക്കാർ പദ്ധതികൾ - 30) amrutha735 0 61 05-25-2017, 11:01 AM
Last Post: amrutha735
  Kerala PSC Tutorial Part 659(സാമൂഹിക ക്ഷേമ പദ്ധതികൾ:കേന്ദ്ര സർക്കാർ പദ്ധതികൾ - 29) amrutha735 0 40 05-25-2017, 10:59 AM
Last Post: amrutha735
  Kerala PSC Tutorial Part 658(സാമൂഹിക ക്ഷേമ പദ്ധതികൾ:കേന്ദ്ര സർക്കാർ പദ്ധതികൾ - 28) amrutha735 0 60 05-25-2017, 10:55 AM
Last Post: amrutha735
  Kerala PSC Tutorial Part 657(സാമൂഹിക ക്ഷേമ പദ്ധതികൾ:കേരള സാമൂഹ്യ പദ്ധതികൾ - 27) amrutha735 0 42 05-25-2017, 10:53 AM
Last Post: amrutha735
  Kerala PSC Tutorial Part 6576(ഇന്ത്യൻ ഭരണഘടന :പ്രധാന ആർട്ടിക്കിളുകൾ - 1) amrutha735 0 61 05-25-2017, 10:49 AM
Last Post: amrutha735
  Kerala PSC Tutorial Part 656(ഇന്ത്യൻ ഭരണഘടന 2) anusree 0 37 05-25-2017, 10:32 AM
Last Post: anusree
  Kerala PSC Tutorial Part 655(ഇന്ത്യൻ ഭരണഘടന 1) anusree 0 24 05-25-2017, 09:34 AM
Last Post: anusree

Forum Jump:


Users browsing this thread: 1 Guest(s)